1997-05-21 - മെട്രോ സ്പെഷ്യല്‍ ബസ് സര്‍വ്വീസ് ഉദ്ഘാടനം മുഖ്യമന്ത്രി ഇ. കെ. നായനാര്‍
ഉദ്ഘാടനം
Meta Data
CodePRP9012-12/1997-05-21/Admin
Descriptionമെട്രോ സ്പെഷ്യല്‍ ബസ് സര്‍വ്വീസ് സെക്രട്ടേറിയറ്റിന് മുന്നില്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ ആര്‍. കുറുപ്പ്, പി. ജെ. ജോസഫ്, സ്പീക്കര്‍ എം. വിജയകുമാര്‍, മേയര്‍ വി. ശിവന്‍കുട്ടി എന്നിവര്‍ സമീപം.