1997-05-30 - കൊച്ചിന്‍ റിഫൈനറിയുടെ 1996-97 ലാഭവിഹിതം മുഖ്യമന്ത്രി ഇ. കെ. നായനാരെ ഏല്‍പ്പിക്കുന്നു
കൊച്ചിന്‍ റിഫൈനറിയുടെ ലാഭവിഹിതം
Meta Data
CodePRP9000-1/1997-05-30/Admin
Descriptionകൊച്ചിന്‍ റിഫൈനറിയുടെ 1996-97-ലെ ലാഭവിഹിതമായ 98 ലക്ഷം രൂപ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ. എല്‍. കുമാര്‍ മുഖ്യമന്ത്രി ഇ. കെ. നായനാരെ ഏല്‍പ്പിക്കുന്നു.