1998-08-03 - ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തക പ്രകാശനം ടി. കെ. രാമകൃഷ്ണന്‍
പുസ്തക പ്രകാശനം
Meta Data
CodePRP8827-4/1998-08-03/Admin
Descriptionഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷചടങ്ങില്‍ ഗ്രാമവികസന മന്ത്രി ടി. കെ. രാമകൃഷ്ണന്‍ പുസ്തക പ്രകാശനം നടത്തുന്നു. ബി. വിജയകുമാര്‍ സമീപം.