1998-08-11 - സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം മുഖ്യമന്ത്രി ഇ. കെ. നായനാര്‍
ഉദ്ഘാടനം
Meta Data
CodePRP8829-10/1998-08-11/Admin
Descriptionസ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി ഫോട്ടോ പ്രദര്‍ശനം മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഉദ്ഘാടനം ചെയ്യുന്നു. സ്പീക്കര്‍ എം. വിജയകുമാര്‍, മേയര്‍ വി. ശിവന്‍കുട്ടി, പാലോട് രവി എം.എല്‍.എ, നാലകത്ത് സൂപ്പി, ഐ&പി.ആര്‍.ഡി. ഡയറക്ടര്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബി. സത്യന്‍ തുടങ്ങിയവര്‍ സമീപം.