1998-08-14 - 50-ാം സ്വാതന്ത്ര്യ വാര്‍ഷികം പുനരര്‍പ്പണ പ്രതിജ്ഞ മുഖ്യമന്ത്രി ഇ. കെ. നായനാര്‍
പുനരര്‍പ്പണ പ്രതിജ്ഞ
Meta Data
CodePRP8833-1/1997-08-14/Admin
Description50-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തില്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ സെക്രട്ടേറിയറ്റ് വളപ്പിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വേലുത്തമ്പി ദളവയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍ നായര്‍, ടി. ശിവദാസമേനോന്‍, സുശീലാ ഗോപാലന്‍, ചീഫ് സെക്രട്ടറി സി. പി. നായര്‍ എന്നിവര്‍ സമീപം.