1998-07-27 - വൈദ്യുതി നയം നിയമസഭാ സമുച്ചയത്തില്‍ നടന്ന യോഗം
യോഗം
Meta Data
CodePRP8818-8/1998-07-27/Admin
Descriptionവൈദ്യുതി നയം സംബന്ധിച്ച് നിയമസഭാ സമുച്ചയത്തില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍, പ്രതിപക്ഷ നേതാവ് എ. കെ. ആന്‍റണി, കെ. എം. മാണി, കെ. പി. വിശ്വനാഥന്‍, കെ. ബാബു, ആനത്തലവട്ടം ആനന്ദൻ, ആര്യാടൻ മുഹമ്മദ്,കെ. സി. ജോസഫ്, പി. പി. തങ്കച്ചന്‍ തുടങ്ങിയവര്‍.