1998-07-04 - സി-ഡിറ്റിന്‍റെ മന്ദിര സമുച്ചയം ഉദ്ഘാടനം മുഖ്യമന്ത്രി ഇ. കെ. നായനാര്‍
ഉദ്ഘാടനം
Meta Data
CodePRP8804-1/1998-07-04/Admin
Descriptionസി-ഡിറ്റിന്‍റെ മന്ദിര സമുച്ചയം മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഉദ്ഘാടനം ചെയ്യുന്നു. തദ്ദേശ ഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എ,, ഡി. ബാബു പോള്‍ ഐ.എ.എസ്. എന്നിവര്‍ സമീപം.