1998-06-26 - ലോക ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം മന്ത്രി സുശീലാ ഗോപാലന്‍
ഉദ്ഘാടനം
Meta Data
CodePRP8797-6/1998-06-26/Admin
Descriptionലോക ലഹരിവിരുദ്ധ ദിനാചരണത്തിന്‍റെ ഉദ്ഘാടനം വ്യവസായ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി സുശീലാ ഗോപാലന്‍ നിര്‍വഹിക്കുന്നു. മേയര്‍ വി. ശിവന്‍കുട്ടി, ആന്‍റണി രാജു എം.എല്‍.എ. എന്നിവര്‍ സമീപം.