1998-06-29 - പുതിയ നിയമസഭാ മന്ദിരത്തില്‍ അസംബ്ലി ഹാളിലെ നിയമസഭയുടെ തുടക്കം
പുതിയ നിയമസഭാ മന്ദിരത്തിലെ നിയമസഭാ സമ്മേളനത്തിന്‍റെ തുടക്കം
Meta Data
CodePRP8798-15/1998-06-29/Admin
Descriptionപുതിയ നിയമസഭാ മന്ദിരത്തില്‍ ആരംഭിച്ച ആദ്യ നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍, സ്പീക്കര്‍ എം. വിജയകുമാര്‍ മന്ത്രിമാരായ കെ. ഇ. ഇസ്മായില്‍, പി. ജെ. ജോസഫ്, വി. പി. രാമകൃഷ്ണപിള്ള, പി. ആര്‍. കുറുപ്പ്, കൃഷ്ണന്‍ കണിയാമ്പറമ്പില്‍, കെ. രാധാകൃഷ്ണന്‍, പാലോളി മുഹമ്മദ് കുട്ടി, സുശീലാ ഗോപലന്‍ തുടങ്ങിയവര്‍.