1998-09 -01 - ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇ. കെ. നായനാര്‍
ഉദ്ഘാടനം
Meta Data
CodePRP8868-1/1998-09-01/Admin
Description1998 -ലെ ഓണാഘോഷ പരിപാടിള്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഭക്ഷ്യ, ടൂറിസം, നിയമ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍, സ്പീക്കര്‍ എം. വിജയകുമാര്‍, മേയര്‍ വി. ശിവന്‍കുട്ടി, ബി. വിജയകുമാര്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബി. സത്യന്‍, ചലച്ചിത്രതാരം വിന്ദുജ മേനോൻ എന്നിവര്‍ സമീപം.