1998-09 -01 - മരുതംകുഴി പാലം ഉദ്ഘാടനം മുഖ്യമന്ത്രി ഇ. കെ. നായനാര്‍
മരുതംകുഴി പാലം ഉദ്ഘാടനം
Meta Data
CodePRP8862-3/1998-09-01/Admin
Descriptionമരുതംകുഴി പാലത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇ. കെ. നായനാര്‍ നിര്‍വഹിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. ജെ. ജോസഫ്, സ്പീക്കര്‍ എം. വിജയകുമാര്‍, മേയര്‍ വി. ശിവന്‍കുട്ടി, ബി. വിജയകുമാര്‍ എന്നിവര്‍ സമീപം.