1998-03-23 - 1998-99 കാലയളവിലെ സംസ്ഥാന ബജറ്റ് - ടി. ശിവദാസമേനോന്‍
1998-99 കാലയളവിലെ കേരള സംസ്ഥാന ബജറ്റ്
Meta Data
CodePRP8691-7/1998-03-23/Admin
Description1998-99 -ലേയ്ക്കുള്ള സംസ്ഥാന ബജറ്റ് ധനകാര്യ വകുപ്പ് മന്ത്രി ടി. ശിവദാസമേനോന്‍ അവതരിപ്പിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, മന്ത്രിമാരായ ടി. കെ. രാമകൃഷ്ണന്‍, കെ. ഇ. ഇസ്മായില്‍, പി. ജെ. ജോസഫ്, വി. പി. രാമകൃഷ്ണപിള്ള, പി. ആര്‍. കുറുപ്പ്, എ. സി. ഷണ്‍മുഖദാസ്, എസ്. ശര്‍മ്മ, പിണറായി വിജയന്‍, കൃഷ്ണൻ കണിയാമ്പറമ്പിൽ, കെ. രാധാകൃഷ്ണന്‍, പാലോളി മുഹമ്മദ് കുട്ടി, ഇ. ചന്ദ്രശേഖരന്‍ നായര്‍, സുശീലാ ഗോപലന്‍ തുടങ്ങിയവര്‍ സമീപം.