1998-03-13 - 1998 -ലെ നയപ്രഖ്യാപനം ഗവര്‍ണ്ണര്‍ സുഖ്ദേവ് സിംഗ് കാങ്
ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം
Meta Data
CodePRP8683-2/1998-03-13/Admin
Description10-ാം നിയമസഭയുടെ 1998-ല്‍ നടന്ന സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ സുഖ്ദേവ് സിംഗ് കാങ് നയപ്രഖ്യാപന പ്രസംഗം നടത്തുന്ന സഭയില്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍, മന്ത്രിമാരായ ടി. കെ. രാമകൃഷ്ണന്‍, കെ. ഇ. ഇസ്മായില്‍, പി. ജെ. ജോസഫ്, വി. പി. രാമകൃഷ്ണപിള്ള, പി. ആര്‍. കുറുപ്പ്, എ. സി. ഷണ്‍മുഖദാസ്, എസ്. ശര്‍മ്മ, പിണറായി വിജയന്‍, കൃഷ്ണൻ കണിയാമ്പറമ്പിൽ, കെ. രാധാകൃഷ്ണന്‍, പാലോളി മുഹമ്മദ് കുട്ടി, ഇ. ചന്ദ്രശേഖരന്‍ നായര്‍, സുശീലാ ഗോപലന്‍ തുടങ്ങിയവര്‍.