1998-06-02 - പഴവങ്ങാടി 6 വരി പാത ഉദ്ഘാടനം മുഖ്യമന്ത്രി ഇ. കെ. നായനാര്‍
ഉദ്ഘാടനം
Meta Data
CodePRP8778-8/1998-06-02/Admin
Descriptionപഴവങ്ങാടി ആറ് വരി പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇ. കെ. നായനാര്‍ നിര്‍വഹിക്കുന്നു. വിദ്യാഭ്യാസ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. ജെ. ജോസഫ്, സ്പീക്കര്‍ എം. വിജയകുമാര്‍, മേയര്‍ വി. ശിവന്‍കുട്ടി, എം.എല്‍.എ.മാരായ കടകംപള്ളി സുരേന്ദ്രൻ, ആന്‍റണി രാജു, ബി. വിജയകുമാര്‍ എന്നിവര്‍ സമീപം.