1998-06-09 - മഹാരാഷ്ട്ര സിവില്‍ സപ്ലൈസ് മന്ത്രിയുടെ കേരള സന്ദര്‍ശനം - മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍
മഹാരാഷ്ട്ര സിവില്‍ സപ്ലൈസ് മന്ത്രിയുടെ കേരള സന്ദര്‍ശനം
Meta Data
CodePRP8783-8/1998-06-09/Admin
Descriptionകേരള സംസ്ഥാന സിവില്‍ സപ്ലൈസ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായരെ സന്ദര്‍ശിക്കുന്നതിനായി എത്തിയ മഹാരാഷ്ട്ര സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി തിരുവനന്തപുരം സെക്രട്ടേറിയറ്റ് റേഷന്‍ കട സന്ദര്‍ശിക്കുന്നു.