1998-05-23 - നിയമസഭ സമുച്ചയത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സെമിനാര്‍ - 2
സെമിനാര്‍
Meta Data
CodePRP8762-19/1998-05-23/Admin
Descriptionനിയമസഭ സമുച്ചയത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ പ്രതിപക്ഷ നേതാവ് എ. കെ. ആന്‍റണി സംസാരിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി എ. സി. ഷണ്‍മുഖദാസ്, സ്പീക്കര്‍ എം. വിജയകുമാര്‍, പി. കെ. കുഞ്ഞാലിക്കുട്ടി, വി. എസ്. അച്യുതാനന്തന്‍, ഡി. ദാമോദരന്‍ പോറ്റി, കെ. എം. മാണി, മുന്‍ സ്പീക്കര്‍ തേറമ്പിൽ രാമകൃഷ്ണൻ എന്നിവര്‍ വേദിയില്‍ സമീപം.