1998-05-25 - സമഗ്ര കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എ. സി. ഷണ്‍മുഖദാസ്
ഉദ്ഘാടനം
Meta Data
CodePRP8764-6/1998-05-25/Admin
Descriptionസമഗ്ര കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി എ. സി. ഷണ്‍മുഖദാസ് നിര്‍വഹിക്കുന്നു. കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബി. സത്യന്‍ എന്നിവര്‍ സമീപം.