1998-05-22 - രാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ കേരള സന്ദര്‍ശനം - നിയമസഭ സമുച്ചയം ഉദ്ഘാടനം
രാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ കേരള സന്ദര്‍ശനം - ഉദ്ഘാടനം
Meta Data
CodePRP8755-8/1998-05-22/Admin
Descriptionനിയമസഭ സമുച്ചയം രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഗവര്‍ണ്ണര്‍ സുഖ്ദേവ് സിംഗ് കാങ്, മുഖ്യമന്ത്രി ഇ. കെ. നായനാര്‍, പ്രതിപക്ഷ നേതാവ് എ. കെ. ആന്‍റണി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. ജെ. ജോസഫ്, സ്പീക്കര്‍ എം. വിജയകുമാര്‍, മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്‍, പി. കെ. വാസുദേവന്‍ നായര്‍ എന്നിവര്‍ സമീപം.