1998-05-22 - രാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ കേരള സന്ദര്‍ശനം - ആര്യ അന്തര്‍ജനം
രാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ കേരള സന്ദര്‍ശനം
Meta Data
CodePRP8754-1/1998-05-22/Admin
Descriptionകേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ ഇ. എം. എസ്. നമ്പൂതിരിപ്പാടിന്‍റെ പത്നി ആര്യ അന്തര്‍ജനത്തെ സന്ദര്‍ശിക്കുന്നു. ഗവര്‍ണ്ണര്‍ സുഖ്ദേവ് സിംഗ് കാങ് സമീപം.