1998-05-22 - രാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ കേരള സന്ദര്‍ശനം
രാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ കേരള സന്ദര്‍ശനം
Meta Data
CodePRP8753-15/1998-05-22/Admin
Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചേര്‍ന്ന രാഷ്ട്രപതി കെ. ആര്‍. നാരായണനെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. ജെ. ജോസഫ് സ്വീകരിക്കുന്നു. ഗവര്‍ണ്ണര്‍ സുഖ്ദേവ് സിംഗ് കാങ്, പ്രതിപക്ഷ നേതാവ് എ. കെ. ആന്‍റണി, പിന്നോക്ക-പട്ടികവർഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്‍, വര്‍ക്കല രാധാകൃഷ്ണന്‍ എന്നിവര്‍ സമീപം.