Meta Data

  • Code PRP8753-13/1998-05-22/Admin

  • Description കേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചേര്‍ന്ന രാഷ്ട്രപതി കെ. ആര്‍. നാരായണനെ ആരോഗ്യ വകുപ്പ് മന്ത്രി എ. സി. ഷണ്‍മുഖദാസ് സ്വീകരിക്കുന്നു. ഗവര്‍ണ്ണര്‍ സുഖ്ദേവ് സിംഗ് കാങ്, മന്ത്രിമാരായ പിണറായി വിജയന്‍, കെ. ഇ. ഇസ്മായില്‍, കൃഷ്ണന്‍ കണിയാമ്പറമ്പില്‍, ടി. കെ. രാമകൃഷ്ണന്‍, മേയര്‍ വി. ശിവന്‍കുട്ടി എന്നിവര്‍ സമീപം.

  • Photo By I&PRD

  • Date 22-05-1998

  • Place Thiruvananthapuram

  • Tags President K. R. Narayan visit to Kerala

  • In Photo K. R. Narayanan;Sukhdev Singh Kang;A. C. Shanmugha Das;Pinarayi Vijayan;K. E. Ismail;Krishnan Kaniyamparambil;T. K. Ramakrishnan;V. Sivankutty
രാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ കേരള സന്ദര്‍ശനം
bh2.jpg
bh2.jpg
bh2.jpg

I & PRD Archives

Go to Archives