1998-05-22 - രാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ കേരള സന്ദര്‍ശനം
രാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ കേരള സന്ദര്‍ശനം
Meta Data
CodePRP8753-8/1998-05-22/Admin
Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചേര്‍ന്ന രാഷ്ട്രപതി കെ. ആര്‍. നാരായണനെ തദ്ദേശഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി സ്വീകരിക്കുന്നു. ഗവര്‍ണ്ണര്‍ സുഖ്ദേവ് സിംഗ് കാങ്, മന്ത്രിമാരായ കൃഷ്ണന്‍ കണിയാമ്പറമ്പില്‍, കെ. ഇ. ഇസ്മായില്‍, എ. സി. ഷണ്‍മുഖദാസ്, പിണറായി വിജയന്‍, ഇ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സമീപം.