1998-05-15 - ഉപരാഷ്ട്രപതി കൃഷൻ കാന്തിന്‍റെ കേരള സന്ദര്‍ശനം
ഉപരാഷ്ട്രപതി കൃഷൻ കാന്തിന്‍റെ കേരള സന്ദര്‍ശനം
Meta Data
CodePRP8740-4/1998-05-15/Admin
Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചേര്‍ന്ന ഉപരാഷ്ട്രപതി കൃഷൻ കാന്തിനെ പാലോട് രവി എം.എല്‍.എ. സ്വീകരിക്കുന്നു. പിന്നോക്ക-പട്ടികവർഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്‍, മേയര്‍ വി. ശിവന്‍കുട്ടി എന്നിവര്‍ സമീപം.