1996-11-1 - പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡയുടെ കേരള സന്ദര്‍ശനം - ടാഗോര്‍ തിയേറ്റര്‍
പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡയുടെ കേരള സന്ദര്‍ശനം - ടാഗോര്‍ തിയേറ്റര്‍
Meta Data
CodePRP8581-1/1996-11-01/Admin
Descriptionടാഗോര്‍ തിയേറ്ററില്‍ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ പച്ചക്കറി ഉത്പാദകയജ്ഞം ഉദ്ഘാടനം ചെയ്യുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, കൃഷി വകുപ്പ് മന്ത്രി വി. കെ. രാജന്‍, മേയര്‍ വി. ശിവന്‍കുട്ടി എന്നിവര്‍ സമീപം.