1996-10-03 - പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് - സാമൂഹ്യ ഐക്ൃദാര്ഢ്യ പക്ഷാചരണം ഉദ്ഘാടനം
ഉദ്ഘാടനം
Meta Data
CodePRP8552-5/1996-10-03/Admin
Descriptionപട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ ഐകൃദാര്‍ഢ്യ പക്ഷാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം സ്പീക്കര്‍ എം. വിജയകുമാര്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കുന്നു. മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, എ. നീലലോഹിതദാസൻ നാടാർ, മേയര്‍ വി. ശിവന്‍കുട്ടി, എം.എല്‍.എ.മാരായ ജി. കാര്‍ത്തികേയന്‍, ആന്‍റണി രാജു, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബി. സത്യന്‍ എന്നിവര്‍ സമീപം.