1998-03-11 - അട്ടപ്പാടി പരിസ്ഥിതി പുനസ്ഥാപന സമിതി ഉന്നതാധികാരി സമിതിയോഗം ടി. കെ. രാമകൃഷ്ണന്‍
യോഗം
Meta Data
CodePRP8652-5/1998-03-11/Admin
Descriptionസെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ കൂടിയ അട്ടപ്പാടി പരിസ്ഥിതി പുനസ്ഥാപന സമിതി ഉന്നതാധികാരി സമിതിയോഗത്തില്‍ ഗ്രാമവികസന വകുപ്പ് മന്ത്രി ടി. കെ. രാമകൃഷ്ണന്‍ സംസാരിക്കുന്നു. മന്ത്രിമാരായ കൃഷ്ണന്‍ കണിയാംപറമ്പില്‍, കെ. രാധാകൃഷ്ണന്‍, ചീഫ് സെക്രട്ടറി സി. പി. നായര്‍ എന്നിവര്‍ സമീപം.