1998-01-07 - കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉന്നതതലയോഗം മുഖ്യമന്ത്രി ഇ. കെ. നായനാര്‍
ഉന്നതതലയോഗം
Meta Data
CodePRP8636-5/1998-01-07/Admin
Descriptionകണ്ണൂര്‍ എയര്‍പോര്‍ട്ട് സംബന്ധിച്ച് മുഖ്യമന്ത്രി ഇ. കെ. നായനാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം. മന്ത്രിമാരായ പിണറായി വിജയന്‍, സുശീലാ ഗോപാലന്‍, ചീഫ് സെക്രട്ടറി സി. പി. നായര്‍ എന്നിവര്‍ സമീപം.