1996-10-31 - പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡയുടെ കേരള സന്ദര്‍ശനം
പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡയുടെ കേരള സന്ദര്‍ശനം
Meta Data
CodePRP8601-8/1996-10-31/Admin
Descriptionരണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചേര്‍ന്ന പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡയെ റവന്യു വകുപ്പ് മന്ത്രി കെ. ഇ. ഇസ്മായില്‍ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, പ്രതിപക്ഷനേതാവ് എ. കെ. ആന്‍റണി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. ജെ. ജോസഫ്, മേയര്‍ വി. ശിവന്‍കുട്ടി, ആന്‍റണി രാജു എം.എല്‍.എ. എന്നിവര്‍ സമീപം.