1996-11-1 - പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡയുടെ കേരള സന്ദര്‍ശനം ഉദ്ഘാടനം - മൈത്രി ഒരു ലക്ഷം വീട് നിര്‍മ
പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡയുടെ കേരള സന്ദര്‍ശനം - ഉദ്ഘാടനം
Meta Data
CodePRP8603-6/1996-11-01/Admin
Descriptionപ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ വെട്ടുകാട് മൈത്രി ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, പ്രതിപക്ഷ നേതാവ് എ. കെ. ആന്‍റണി, മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, പി. ജെ. ജോസഫ്, സ്പീക്കര്‍ എം. വിജയകുമാര്‍, മേയര്‍ വി. ശിവന്‍കുട്ടി, ആന്‍റണി രാജു എം.എല്‍.എ. എന്നിവര്‍ സമീപം.