Meta Data

  • Code PRP8603-1/1996-11-01/Admin

  • Description പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ വെട്ടുകാട് മൈത്രി ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, പ്രതിപക്ഷ നേതാവ് എ. കെ. ആന്‍റണി, മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, പി. ജെ. ജോസഫ്, സ്പീക്കര്‍ എം. വിജയകുമാര്‍, മേയര്‍ വി. ശിവന്‍കുട്ടി, ആന്‍റണി രാജു എം.എല്‍.എ. എന്നിവര്‍ സമീപം.

  • Photo By I&PRD

  • Date 01-11-1996

  • Place Vettukadu, Thiruvananthapuram

  • Tags Prime Minister H. D. Deve Gowda visit to Kerala;Inauguration of Vettukadu Maitri Housing Scheme

പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡയുടെ കേരള സന്ദര്‍ശനം - ഉദ്ഘാടനം
bh2.jpg
bh2.jpg
bh2.jpg

I & PRD Archives

Go to Archives