PR 212 2022-04-29 ജര്‍മനിയിലേക്ക് നഴ്സ് റിക്രൂട്ട്-ആശയവിനിമയ പരിപാടി ഉദ്ഘാടനം-പി. ശ്രീരാമകൃഷ്ണന്‍
ഉദ്ഘാടനം
Meta Data
CodePRP8615-4/2022-04-29/Admin
Descriptionജര്‍മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്‍റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പിള്‍വിന്‍ കരാറിന്‍റെ ഭാഗമായി ഷോര്‍ട്ട് ലിസ്റ്റു ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളും ജര്‍മന്‍ ഉദ്യോഗസ്ഥരുമായി നടന്ന ആശയവിനിമയ പരിപാടി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു