1996-11-1 - പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡയുടെ കേരള സന്ദര്‍ശനം - പുനരര്‍പ്പണദിനം 2
പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡയുടെ കേരള സന്ദര്‍ശനം - പുനരര്‍പ്പണദിനം
Meta Data
CodePRP8604-2/1996-11-01/Admin
Descriptionജനകീയ ആസൂത്രണ പ്രസ്ഥാനം പുനരര്‍പ്പണദിനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ നിര്‍വഹിക്കുന്നു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍, മുന്‍ കേരള മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരപ്പാട്, പ്രതിപക്ഷ നേതാവ് എ. കെ. ആന്‍റണി, മന്ത്രിമാരായ ബേബി ജോണ്‍, പാലോളി മുഹമ്മദ് കുട്ടി, മേയര്‍ വി. ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി സി. പി. നായര്‍, ഐ. എസ്. ഗുലാത്തി എന്നിവര്‍ സമീപം.