1996-08-19 - റേഷനരിയുടെ വില കുറച്ചുകൊണ്ടുള്ള വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനം
സംസ്ഥാനതല ഉദ്ഘാടനം
Meta Data
CodePRP8475-4/1996-08-19/Admin
Descriptionറേഷനരിയുടെ വില കുറച്ചുകൊണ്ടുള്ള വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനം ചിറയിന്‍കീഴില്‍ ഭദ്രദീപം കൊളുത്തി മുഖ്യമന്ത്രി ഇ. കെ. നായനാര്‍ നിര്‍വഹിക്കുന്നു. ഭക്ഷ്യ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍, വ്യവസായ വകുപ്പ് മന്ത്രി സുശീല ഗോപാലന്‍, എ. സമ്പത്ത് എം.പി., ആനത്തലവട്ടം ആനന്ദൻ എം.എല്‍.എ. എന്നിവര്‍ സമീപം.