1996-08-14 - പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ യോഗം
യോഗം
Meta Data
CodePRP8464-2/1996-08-14/Admin
Descriptionപകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തെ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ അഭിസംബോധന ചെയ്യുന്നു. മന്ത്രിമാരായ എ. സി. ഷണ്‍മുഖദാസ്, ബേബി ജോണ്‍, കെ. രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് എ. കെ. ആന്‍റണി എന്നിവര്‍ സമീപം.