1996-08-06 - നെട്ടയം വാട്ടര്‍ ഷെഡ് പദ്ധതി ആനുകൂല്യ വിതരണം - വി. കെ. രാജന്‍
ആനുകൂല്യ വിതരണം
Meta Data
CodePRP8449-5/1996-08-06/Admin
Descriptionനെട്ടയം വാട്ടര്‍ ഷെഡ് പദ്ധതി ആനുകൂല്യ വിതരണം കൃഷി വകുപ്പ് മന്ത്രി വി. കെ. രാജന്‍ നിര്‍വഹിക്കുന്നു. സ്പീക്കര്‍ എം. വിജയകുമാര്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബി. സത്യന്‍ എന്നിവര്‍ സമീപം.