1996-06-26 - കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച മുഖ്
സമ്മേളനം
Meta Data
CodePRP8435-5/1996-06-26/Admin
Descriptionകേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തെ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ അഭിസംബോധന ചെയ്യുന്നു. മന്ത്രിമാരായ പി. ആര്‍. കുറുപ്പ്, ബേബി ജോണ്‍, കെ. ഇ. ഇസ്മായില്‍, ഇ. ചന്ദ്രശേഖരന്‍ നായര്‍, എ. സി. ഷണ്‍മുഖദാസ്, ചീഫ് സെക്രട്ടറി സി. പി. നായര്‍, രമേശ് ചെന്നിത്തല എന്നിവര്‍ സമീപം.