1996-08-02 - മുഖ്യമന്ത്രി ഇ. കെ. നായനാരുടെ അദ്ധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ കമ്മിറ്റി യോഗം
തലസ്ഥാനനഗരി വികസന ഉന്നതാധികാര കമ്മിറ്റി യോഗം
Meta Data
CodePRP8439-10/1996-08-02/Admin
Descriptionമുഖ്യമന്ത്രി ഇ. കെ. നായനാരുടെ അദ്ധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ തലസ്ഥാനനഗരി വികസന ഉന്നതാധികാര കമ്മിറ്റി യോഗം. മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, എ. നീലലോഹിതദാസൻ നാടാർ, ചീഫ് സെക്രട്ടറി സി. പി. നായര്‍, മേയര്‍ വി. ശിവന്‍കുട്ടി, ജില്ലാ കളക്ടര്‍ അരുണ സുന്ദരരാജന്‍, എം.എല്‍.എ.മാരായ പാലോട് രവി, ആന്‍റണി രാജു , ബി. വിജയകുമാര്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബി. സത്യന്‍ തുടങ്ങിയവര്‍ സമീപം.