Meta Data

  • Code PRP8439-5/1996-08-02/Admin

  • Description മുഖ്യമന്ത്രി ഇ. കെ. നായനാരുടെ അദ്ധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ തലസ്ഥാനനഗരി വികസന ഉന്നതാധികാര കമ്മിറ്റി യോഗം. മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, എ. നീലലോഹിതദാസൻ നാടാർ, ചീഫ് സെക്രട്ടറി സി. പി. നായര്‍, മേയര്‍ വി. ശിവന്‍കുട്ടി, ജില്ലാ കളക്ടര്‍ അരുണ സുന്ദരരാജന്‍, എം.എല്‍.എ.മാരായ പാലോട് രവി, ആന്‍റണി രാജു , ബി. വിജയകുമാര്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബി. സത്യന്‍ തുടങ്ങിയവര്‍ സമീപം.

  • Photo By I&PRD

  • Date 02-08-1996

  • Place Thiruvananthapuram

  • Tags A meeting of the Capital City Development High Power Committee was held in the conference hall under the chairmanship of the Chief Minister

  • In Photo E. K. Nayanar;Paloli Mohammed Kutty;A. Neelalohithadasan Nadar;C. P. Nair Ias;V. Sivankutty;Aruna Sundararajan Ias;Antony Raju;B. Vijayakumar;B. Satyan
തലസ്ഥാനനഗരി വികസന ഉന്നതാധികാര കമ്മിറ്റി യോഗം
bh2.jpg
bh2.jpg
bh2.jpg

I & PRD Archives

Go to Archives