1996-07-23 - ഗവര്‍ണ്ണര്‍ ഖുർഷിദ് ആലം ഖാൻ മുമ്പാകെ ചീഫ് ജസ്റ്റിസ് ഉദയ് പ്രതാപ് സത്യപ്രതിജ്ഞ ചെയ്യുന്ന�
സത്യപ്രതിജ്ഞ
Meta Data
CodePRP8417-7/1996-07-23/Admin
Descriptionചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ഉദയ് പ്രതാപിനെ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ അഭിനന്ദിക്കുന്നു. പ്രതിപക്ഷ നേതാവ് എ. കെ. ആന്റണി, മന്ത്രിമാരായ പി. ജെ. ജോസഫ്, ഇ. ചന്ദ്രശേഖരന് നായര്‍ എന്നിവര്‍ സമീപം.