1996-09-12 - തിരുവനന്തപുരം നഗരസഭ - അമ്പലത്തറ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം
ഉദ്ഘാടനം
Meta Data
CodePRP8531-5/1996-09-12/Admin
Descriptionതിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ അമ്പലത്തറയില്‍ നിര്‍മ്മിച്ച മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം തദ്ദേശ ഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടി നിര്‍വഹിക്കുന്നു. മേയര്‍ വി. ശിവന്‍കുട്ടി, ആന്‍റണി രാജു എം.എല്‍.എ. എന്നിവര്‍ സമീപം.