പി.എസ്.സി ചെയര്‍മാന്‍മാര്‍ പങ്കെടുക്കുന്ന 23-ാമത് നാഷണല്‍ കോണ്‍ഫറന്‍സ്
Meta Data
CodePRP8513-5/2022-04-15/Admin
Descriptionവിവിധ സംസ്ഥാനങ്ങളിലെ പി.എസ്.സി ചെയര്‍മാന്‍മാര്‍ പങ്കെടുക്കുന്ന 23-ാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു. യു.പി.എസ്.സി ചെയര്‍മാന്‍ മനോജ് സോണി, ഗോവ ചെയര്‍മാനും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായി ജോസ് മാനുവല്‍ നൊറോന്‍ഹ, കേരള പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍, കേരള പി.എസ്.സി അംഗം ആര്‍. പാര്‍വതി ദേവി എന്നിവര്‍ സമീപം