1996-08-21 - എസ്.എം.വി. ഹൈസ്കൂളില്‍ ആരംഭിച്ച ഐ.ആര്‍.ഡി.പി. വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം
ഉദ്ഘാടനം
Meta Data
CodePRP8488-4/1996-08-21/Admin
Descriptionഎസ്.എം.വി. ഹൈസ്കൂള്‍ അങ്കണത്തില്‍ ആരംഭിച്ച ഐ.ആര്‍.ഡി.പി. വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിക്കുന്നു. മേയര്‍ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രൻ, ജി. കാര്‍ത്തികേയന്‍, ജില്ലാ കളക്ടര്‍ അരുണ സുന്ദരരാജൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബി. സത്യന്‍ എന്നിവര്‍ സമീപം.