Meta Data

  • Code PRP8426-9/1996-08-01/Admin

  • Description സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പുത്തരിക്കണ്ടത്ത് ആരംഭിച്ച ഓണം മെട്രോഫെയര്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ഭക്ഷ്യ, ടൂറിസം, നിയമ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍, മേയര്‍ വി. ശിവന്‍കുട്ടി, ആന്‍റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബി. സത്യന്‍ എന്നിവര്‍ സമീപം.

  • Photo By I&PRD

  • Date 01-08-1996

  • Place Thiruvananthapuram

  • Tags Inauguration of Onam Metrofair started by Civil Supplies Corporation Putharikandat

  • In Photo E. K. Nayanar;E. Chandrasekharan Nair;V. Sivankutty;Antony Raju;B. Satyan
ഉദ്ഘാടനം
bh2.jpg
bh2.jpg
bh2.jpg

I & PRD Archives

Go to Archives