1996-08-01 - സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പുത്തരിക്കണ്ടത്ത് ആരംഭിച്ച ഓണം മെട്രോഫെയര്‍ മുഖ്യമന്ത്�
ഉദ്ഘാടനം
Meta Data
CodePRP8426-7/1996-08-01/Admin
Descriptionസിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പുത്തരിക്കണ്ടത്ത് ആരംഭിച്ച ഓണം മെട്രോഫെയര്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ഭക്ഷ്യ, ടൂറിസം, നിയമ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍, മേയര്‍ വി. ശിവന്‍കുട്ടി, ആന്‍റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബി. സത്യന്‍ എന്നിവര്‍ സമീപം.