1996-07-10 - പഞ്ചായത്തുകള്‍ക്ക് അധികാരം കൈമാറുന്നത് സംബന്ധിച്ച് അവലോകന യോഗം
യോഗം
Meta Data
CodePRP8387-1/1996-07-10/Admin
Descriptionപഞ്ചായത്തുകള്‍ക്ക് അധികാരം കൈമാറുന്നത് സംബന്ധിച്ച്
തദ്ദേശഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ ദര്‍ബാര്‍ ഹാളില്‍ കൂടിയ അവലോകന യോഗം. ചീഫ് സെക്രട്ടറി സി. പി. നായര്‍ സമീപം.