1996-07-10 - വനിതാ കമ്മീഷന്‍റെ പ്രവര്‍ത്തനോദ്ഘാടനം - മന്ത്രി സുശീല ഗോപാലന്‍ ഭദ്രദീപം കൊളുത്തി നിര്‍വ�
വനിതാ കമ്മീഷന്‍റെ പ്രവര്‍ത്തനോദ്ഘാടനം
Meta Data
CodePRP8390-1/1996-07-10/Admin
Descriptionവനിതാ കമ്മീഷന്‍റെ പ്രവര്‍ത്തനോദ്ഘാടനം വി. ജെ. ടി. ഹാളില്‍ മന്ത്രി സുശീല ഗോപാലന്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിക്കുന്നു. പ്രതിപക്ഷ നേതാവ് എ. കെ. ആന്‍റണി, സ്പീക്കര്‍ എം. വിജയകുമാര്‍, എം. കമലം, ബി. വിജയകുമാര്‍, സുഗതകുമാരി തുടങ്ങിയവര്‍ സമീപം.