1996-07-06 - നഗരത്തില്‍ തൊഴിലെടുക്കുന്ന കുട്ടികളുടെ പുനരധിവാസ പദ്ധതി ഉദ്ഘാടനം
ഉദ്ഘാടനം
Meta Data
CodePRP8383-9/1996-07-06/Admin
Descriptionനഗരത്തില്‍ തൊഴിലെടുക്കുന്ന കുട്ടികളുടെ പുനരധിവാസ പദ്ധതി ഉദ്ഘാടനവും ആരോഗ്യ പരിപാലനത്തിനുള്ള ഐഡന്‍റിറ്റി കാര്‍ഡ് വിതരണവും വ്യവസായ, സാമൂഹികക്ഷേമ മന്ത്രി സുശീല ഗോപാലന്‍ നിര്‍വഹിക്കുന്നു. സ്പീക്കര്‍ എം. വിജയകുമാര്‍, മേയര്‍ വി. ശിവന്‍കുട്ടി, ജില്ലാ കളക്ടര്‍ അരുണ സുന്ദരരാജൻ എന്നിവര്‍ സമീപം.