Meta Data

  • Code PRP8231-12/1996-03-18/Admin

  • Description നല്ല കോളേജുകള്‍ക്കായുള്ള ആര്‍. ശങ്കര്‍ അവാര്‍ഡ് തിരുവനന്തപുരം ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ അബൂബക്കര്‍, ചങ്ങനാശ്ശേരി എസ്. ബി. കോളേജ് പ്രിന്‍സിപ്പല്‍ റവ: ഡോ: ജോര്‍ജ്ജ് മഠത്തിപ്പറംമ്പില്‍, വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ചന്ദ്രികാദേവി, സെന്‍റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എമിലിന്‍ എന്നിവര്‍ മുഖ്യമന്ത്രി എ. കെ. ആന്‍റണിയില്‍ നിന്നും ഏറ്റുവാങ്ങുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ സമീപം.

  • Photo By PRD

  • Date 18-03-1996

  • Place Thiruvananthapuram

  • Tags R. Shankar Award for Best Colleges

  • In Photo A. K. Antony;E. T. Muhammed Basheer
ആര്‍. ശങ്കര്‍ അവാര്‍ഡ്
bh2.jpg
bh2.jpg
bh2.jpg

I & PRD Archives

Go to Archives