Meta Data

  • Code PRP8229-5/1996-03-18/Admin

  • Description സംസ്ഥാന ഓഡിയോ വിഷ്വല്‍ റീപ്രോഗ്രാഫിക് സെന്‍ററിനുവേണ്ടി വട്ടിയൂര്‍ക്കാവില്‍ നിര്‍മ്മിച്ച പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി എ. കെ. ആന്‍റണി നിര്‍വഹിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍, എ. ചാള്‍സ് എം. പി., മേയര്‍ വി. ശിവന്‍കുട്ടി, എം. വിജയകുമാര്‍ എം.എല്‍.എ. എന്നിവര്‍ സമീപം.

  • Photo By PRD

  • Date 18-03-1996

  • Place Thiruvananthapuram

  • Tags Inauguration of New Building at Vattiyoorka for State Audio Visual Reprographic Center

  • In Photo A. K. Antony;E. T. Muhammed Basheer;A. Charles;V. Sivankutty;M. Vijayakumar
ഉദ്ഘാടനം
bh2.jpg
bh2.jpg
bh2.jpg

I & PRD Archives

Go to Archives