1996-03-17 - സംസ്ഥാനത്ത് ചാരായ നിരോധനം കര്‍മ്മ പരിപാടി തയ്യാറാക്കുന്നത് സംബന്ധിച്ച ചര്‍ച്ച
ചര്‍ച്ച
Meta Data
CodePRP8228-7/1996-03-17/Admin
Descriptionസംസ്ഥാനത്ത് ചാരായ നിരോധന കര്‍മ്മ പരിപാടി തയ്യാറാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി എ. കെ. ആന്‍റണിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തുന്നു. മന്ത്രിമാരായ വി. എം. സുധീരന്‍, പന്തളം സുധാകരന്‍ തുടങ്ങിയവര്‍ സമീപം.